Cherthala (formerly known as Shertallai) is a Taluk and a municipality in Alappuzha district in the state of Kerala, India. It is 36km from Cochin and 22 km from Alleppey on the Cochin-to-Alleppey section of National Highway 47 Road Route and Railway Route. Cherthala is in Alleppey District, of which Alleppey is the district headquarters. Cherthala is a Major Taluk consisting of 20 villages of which Cherthala is the Taluk headquarters.

.Places of importance

Aroor,Arthunkal,Andhakaranazhy,Chennam Pallippuram (Pallippuram),Kanichukulangara,Kokkothamangalam,Muhamma,Pathiramanal,Panavally,Pattanakkad,Poochakkal,Thannermukkom,Thiruvizha,Vayalar

About



ഐതിഹ്യം

ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യ പുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം)ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴു കന്യകമാരെ കാണാനിടയായി. അവർ ദേവതമാരായിരുന്നു. വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീർച്ചയാക്കി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു. അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തവൾ വില്വമംഗലത്തെ കുറേ വട്ടം കറക്കി അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ്‌ ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേർ വന്നത്.